
'ആ മരണത്തിൽ ഗ്യാനേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കണം, അഴിമതി ആരോപണങ്ങൾ നേരിട്ട ആളാണ് ഗ്യാനേഷ്'
ഗ്യാനേഷ് കുമാറിന് എതിരായ വിജിലൻസ് അന്വേഷണം സ്വാഗതം ചെയ്യുന്നതായി തോമസ് ഐസക്; 20 വർഷം മുമ്പുളള കേസിൽ എന്തിന് സംഭവിച്ചുവെന്ന് അറിയാൻ പുതിയ സാഹചര്യത്തിൽ എല്ലാവർക്കും ആഗ്രമുണ്ട് Thomas Isaac | Gyanesh Kumar | MC Road Construction | Corruption allegations | Vigilance Case | Ramesh Chennithala