
ദില്ലിയിൽ കെട്ടിടം തകര്‍ന്ന് മലയാളി മരിച്ച സംഭവം; പരിക്കേറ്റ നാല് പേരിൽ ഒരാളുടെ നില ഗുരുതരം
ദില്ലി ദിൽഷാദ് ഗാര്‍ഡനിൽ കെട്ടിടം തകര്‍ന്ന് പാലക്കാട് സ്വദേശി സതീഷ് മരിച്ച സംഭവം; ബേക്കറിയുടെ മേൽക്കൂര ഉണ്ടാക്കിയ ഇരുമ്പ് കമ്പി സതീഷിന്റെ തലയിൽ പതിക്കുകയായിരുന്നു, പരിക്കേറ്റ നാല് പേരിൽ ഒരാളുടെ നില ഗുരുതരം Delhi | Building Collapse | Accident death news