സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ മലയാളി തിളക്കം; സന്തോഷം പങ്കുവെച്ച് റാങ്ക് ഹോൾഡർമാർ

Share this Video

സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ മലയാളി തിളക്കം; സുഹൃത്തുക്കളുടെയും ട്രെയിനിങ് സ്ഥാപനത്തിന്റെയും മികച്ച പിന്തുണയുണ്ടായിരുന്നുവെന്ന് 109ാം റാങ്ക് നേടിയ അജയ്‍, വളരെയധികം സന്തോഷത്തിലെന്ന് 271ാം റാങ്ക് നേടിയ സിദ്ധാർത്ഥ്

Related Video