
ലോൺ തട്ടിപ്പിലെ ജപ്‌തി നടപടി; മാനന്തവാടി പനവല്ലിയിലെ ഇരകളുമായി ബാങ്ക് ഉദ്യോഗസ്ഥർ ചർച്ച നടത്തും
ലോൺ തട്ടിപ്പിലെ ജപ്‌തി നടപടി; വയനാട് മാനന്തവാടി പനവല്ലിയിലെ ഇരകളുമായി ബാങ്ക് ഉദ്യോഗസ്ഥർ ചർച്ച നടത്തും; തോമസിൻ്റെ വീട്ടിൽ ജപ്തിക്കെത്തിയ ജീവനക്കാരെ നാട്ടുകാർ തടഞ്ഞിരുന്നു Cibil Score Scam | Bank loan | Wayanad