
മാമ്പഴ കയറ്റുമതി അഞ്ചിൽ ഒന്നായി ചുരുങ്ങി; പശ്ചിമേഷ്യൻ യുദ്ധത്തിൽ വലഞ്ഞ് മാമ്പഴ കർഷകർ
പശ്ചിമേഷ്യൻ യുദ്ധത്തിൽ വലഞ്ഞ് മാമ്പഴ കർഷകർ; പാലക്കാട് മുതലമടയിൽ മാമ്പഴ കയറ്റുമതി അഞ്ചിലൊന്നായി ചുരുങ്ങി, പ്രധാന വരുമാനം നിലച്ചതോടെ മാമ്പഴ കർഷകർ പ്രതിസന്ധിയിൽ
Add Asianetnews as a Preferred Source
