
'മാസപ്പടി കേസ് ഇരുതല മൂർച്ചയുള്ള വാളാണെന്ന് കോൺഗ്രസിന് അറിയാം, FIR ഇടാതിരിക്കാനുള്ള ശ്രമം അതിനാൽ'
'മാസപ്പടി കേസ് ഇരുതല മൂർച്ചയുള്ള വാളാണെന്ന് കോൺഗ്രസിന് അറിയാം, അന്വേഷണം യുഡിഎഫ് മന്ത്രിമാരിലേക്കും എത്തിയേക്കാം'; അതുകൊണ്ടാണ് എഫ്ഐആർ ഇടാതിരിക്കാനുള്ള ശ്രമം നടന്നതെന്ന് അഡ്വ. ഷോൺ ജോർജ്