
റിയാസിന്റെ വീട് റെയ്ഡ് ചെയ്യേണ്ട കാര്യമെന്താണ്? ഞങ്ങളിത് കൊണ്ട് ചൂളാൻ പോകുന്നില്ല: എം മെഹബൂബ്
റിയാസിന്റെ വീട് റെയ്ഡ് ചെയ്യേണ്ട കാര്യമെന്താണ്? റിയാസും റിയാസിന്റെ പാര്‍ട്ടിയും ആര്‍എസ്എസ്സിനെയും ബിജെപിയെയും അതിശക്തമായി എതിര്‍ത്തുകൊണ്ട് മുന്നോട്ട് പോകും: സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്
Add Asianetnews as a Preferred Source
