മെസിയുടെ പേരിൽ നടന്നത് സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനുളള ഇടപാട്; നിർണായക വിവരങ്ങൾ ഇങ്ങനെ

Share this Video

അർജന്റീന ടീമിന്റെയും കേരള സന്ദർശനം വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചേക്കും; കായിക വകുപ്പ് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾV Abdurahiman | AFA | Messi | Team Argentina | LDF Government | Messi Controversy | Football

Related Video