മെസിയുടെ പേരിലെ തട്ടിപ്പ്: അഗസ്റ്റിൻ സഹോദരങ്ങളുടെ വയനാട്ടിലെ വീട്ടിലും എസ് ഐ ടി പരിശോധന
വയനാട് വാഴവറ്റയിലെ അഗസ്റ്റിൻ സഹോദരങ്ങളുടെ വീട്ടിലും എസ് ഐ ടിയുടെ പരിശോധന പുരോഗമിക്കുന്നു, രാവിലെ അഞ്ചരയോടെയാണ് സംഘം പരിശോധനക്ക് വീട്ടിലെത്തിയത്