
ആരോപണങ്ങൾ മാത്രമല്ല, തെളിവുകളും ഉണ്ട്; ശബരിമലയിലേക്കുള്ള മിൽമയുടെ നെയ്യ് കടത്തിൽ അന്വേഷണം ഊർജിതം
ശബരിമലയിലേക്കുള്ള മിൽമയുടെ നെയ്യ് മറിച്ചുവിറ്റ സംഭവത്തിൽ ക്ഷീരവകുപ്പിന് പിന്നാലെ ദേവസ്വവും അന്വേഷണം തുടങ്ങുന്നു; നെയ്യ് കടത്തിൽ ആരുടെയെങ്കിലും പങ്ക് ഉണ്ടായോയെന്ന് കണ്ടെത്താൻ ദേവസ്വം വകുപ്പ്