
തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ചു
തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ചു; പെൺകൂട്ടിയുടെ സുഹൃത്തും മറ്റ് രണ്ട് പേരും ചേർന്നാണ് പീഡിപ്പിച്ചത്, പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു