
MLAയുടെ സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള കാർ യാത്ര; ക്ഷമ ചോദിച്ച് സി ആർ മഹേഷ്
മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള എംഎൽഎയുടെ കാർ യാത്ര: ഖേദ പ്രകടനവുമായി CR മഹേഷ് MLA,സീറ്റ് ബെൽറ്റ് ധരിക്കാതെ എംഎൽഎ കാറിൽ യാത്ര ചെയ്തതിൽ വിമർശനം ഉയർന്നതോടെയാണ് ഖേദ പ്രകടനം