
'ശ്രീനന്ദയുടെ മരണം, മൃതദേഹം സ്വദേശത്തേക്ക് എത്തിക്കുന്നതിൽ ഇടപെടും'; ഒറ്റപ്പാലം MLA കെ പ്രേംകുമാർ
'ശ്രീനന്ദയുടെ മരണം, മൃതദേഹം സ്വദേശത്തേക്ക് എത്തിക്കുന്നതിൽ ഇടപെടും'; നിലവിൽ കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകുന്നില്ലെന്ന് ഒറ്റപ്പാലം എംഎൽഎ കെ. പ്രേംകുമാർ