
പാറ്റകൾ ഇറങ്ങി; കീഴടങ്ങി മോദി, ഗതികെട്ട് ഒടുവിൽ രാജി വച്ച് ധർമേന്ദ്ര പ്രധാൻ
കോക്രോച്ച് പാർട്ടി സമരം വിജയം കണ്ടു; രാജി വച്ച് ധർമേന്ദ്ര പ്രധാൻ, ചരിത്രവിജയം ആഘോഷിച്ച് സിജെപി Dharmendra Pradhan Resigns As Education Minister Amid CJP Protests | Narendra Modi | Neet Question Paper Leak |Abhijeet Dipke