മോദി-ഷീ ജിൻ പിങ് നിർണായക കൂടിക്കാഴ്ച്ച; അതിർത്തിയിലെ സമാധാനം നിലനിർത്താൻ ധാരണ

Share this Video

മോദി-ഷീ ജിൻ പിങ് നിർണായക കൂടിക്കാഴ്ച്ച ഫലം കണ്ടു; അതിർത്തി തർക്കത്തിൽ ന്യായവും പരസ്പരം അംഗീകരിക്കുന്നതുമായ പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യയും ചൈനയും, അതിർത്തിയിലെ സമാധാന അന്തരീക്ഷം നിലനിർത്താനും ധാരണ

Related Video