മോഹൻലാൽ തന്നെ മുന്നിൽ, 100 കോടി ക്ലബ്ബിലെ വേഗക്കാർ
2016 ൽ പുലിമുരുകനിലൂടെയാണ് നൂറുകോടി മധുരം മോളിവുഡ് ആദ്യം രുചിച്ചത്. ഇപ്പോഴും 100 കോടി എന്ന മാജിക്കൽ സംഖ്യ കൈവരിച്ച ചുരുക്കം ചിത്രങ്ങളെ മലയാളത്തിനുള്ളൂ..