
മോര്‍ഫിങ് കേസിൽ ഒരാൾ കൂടി പിടിയിൽ; അറസ്റ്റിലായത് ചിത്രങ്ങൾ പ്രചരിച്ച ടെലഗ്രാം ഗ്രൂപ്പ് അംഗം സനീഷ്
തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിങ് കേസിൽ ഒരാൾ കൂടി പിടിയിൽ; അറസ്റ്റിലായത് ചിത്രങ്ങൾ പ്രചരിച്ച ടെലഗ്രാം ഗ്രൂപ്പ് അംഗം സനീഷ് സൈബര്‍ ഫോറൻസിക് പരിശോധനയ്ക്കിടെ ഉണ്ടായ സംശയമാണ് സനീഷിലേക്കെത്തിയത്