PMAY വഴി അനുവദിച്ച ധനസഹായം മുടങ്ങി, വീടിനായി കടം വാങ്ങി തിരിച്ചടക്കാനാകാതെ ഇരുട്ടിൽ ഒരമ്മ

Share this Video

'ആരും ചോദിക്കാനും പറയാനുമില്ലല്ലോ'; PMAY ധനസഹായം മുടങ്ങിയതോടെ വീടുപണി പാതിൽ; കടം വാങ്ങിയ തുക തിരിച്ചടയ്ക്കാൻ ഇനി സമയമില്ല, ഇരുട്ടിലായ വിജയമ്മയ്ക്ക് എന്ന് അനുവദിക്കും തുക എന്നതിൽ അധികൃകര്‍ക്കും ഉത്തരമില്ലകൈത്താങ്ങാകാംVIJAYAMMA GACC No: 10180100198629FEDERAL BANK,NEDUMKANDAMIFSC: FDRL0001018PHONE: 9961191070

Related Video