'ദൈവം വിളിച്ചതുകൊണ്ട് മാതാപിതാക്കളെ സ്വർ​ഗത്തിലേക്ക് അയച്ചു'; കൊലക്കേസിൽ പ്രതിയുടെ വിചിത്ര മറുപടി

Share this Video

ദൈവം വിളിച്ചതുകൊണ്ട് അച്ഛനെയും അമ്മയെയും സ്വർ​ഗത്തിലേക്ക് അയച്ചെന്ന് മകൻ; ഇടുക്കിയിലെ കൊലക്കേസിൽ പ്രതിയുടെ വിചിത്ര മറുപടി, മാതാപിതാക്കൾ പണം നൽകാത്തതിലെ വൈരാ​ഗ്യമെന്ന് സംശയംIdukki | Murder Case | Crime news | Kerala Police

Related Video