ക്രൂരത വിനോദമാക്കിയ കൊടും കുറ്റവാളി; ആരാണ് കൊല്ലപ്പെട്ട അലുവ അതുൽ?

Share this Video

ക്രൂരത വിനോദമാക്കിയ കൊടും കുറ്റവാളി; വകവരുത്താൻ തിരഞ്ഞെടുത്തവരുടെ ഇരുകാലുകളും തകര്‍ക്കും, ജിം സന്തോഷിനെ കൊലപ്പെടുത്തിയതും കാല് തകര്‍ത്ത്, ഗുണ്ട സംഘത്തിന്റെ തലവൻ, അലുവ അതുലിനെതിരെ കാപ്പ ചുമത്തിയിരുന്നുAluva Athul | Goonda | Karunagappally

Related Video