
വ്യാപാരിയെ കഴുത്തറത്ത് കൊന്നകേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍
മലപ്പുറം പാണ്ടിക്കാട് വ്യാപാരിയെ കഴുത്തറത്ത് കൊന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതിയെ 13 വര്‍ഷത്തിന് ശേഷം പിടികൂടി. ഒഡീഷയില്‍ നിന്നാണ് പ്രതിയെ സാഹസികമായി പിടികൂടിയത്Malappuram | Kerala Police | Murder Case
Add Asianetnews as a Preferred Source
