
മുതലപ്പൊഴിയിൽ തെരച്ചിൽ പത്താം നാൾ; സ്കൂബ സംഘം പൊഴി ഭാഗത്ത് തെരച്ചിൽ തുടരുന്നു
മുതലപ്പൊഴിയിൽ കാണാതായ ഷിജിനും വിഴിഞ്ഞത്ത് കാണാതായ ജോണിനുമായുള്ള തെരച്ചിൽ തുടരുന്നു; സ്കൂബ സംഘം പൊഴി ഭാഗത്ത് തെരച്ചിൽ തുടരുന്നു, കാലാവസ്ഥ അനുകൂലം, കോസ്റ്റ് ഗാഡിന്റെ കപ്പൽ തെക്കൻ തീരത്തും പരിശോധന നടത്തുന്നുFishermen missing | Rescue | Thiruvananthapuram