
നേത്യത്വത്തിലുള്ള തങ്ങൾക്കെല്ലാം പറ്റിയ തെറ്റ് തിരുത്തും, ഒരു തെറ്റും മൂടിവെക്കുന്നില്ല: MV GOVINDAN
നേത്യത്വത്തിലുള്ള തങ്ങൾക്കെല്ലാം പറ്റിയ തെറ്റ് തിരുത്തുമെന്ന് എം വി ഗോവിന്ദൻ, ഒരു തെറ്റും മൂടിവെക്കുന്നില്ല, എല്ലാ തെറ്റായ പ്രവണതകളും തിരുത്തും, പാർട്ടിയെ ജനങ്ങൾ അംഗീകരിക്കുമെന്നും പറഞ്ഞു