പ്രതിഷേധവുമായി എംവിഡി ഉദ്യോ​ഗസ്ഥർ; ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കും

Share this Video

പത്തനംതിട്ടയിൽ പ്രളയ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട വാഹനങ്ങൾക്ക് പെറ്റി അടിച്ച എംവിഡി ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവം; പ്രതിഷേധവുമായി ജില്ലയിലെ ഉദ്യോ​ഗസ്ഥർ

Related Video