
എനിക്ക് കുടുംബം ഉണ്ട്,വെള്ളിയാഴ്ച പിതാവിന് പള്ളിയിൽ പോകാനാവുന്നില്ല; അനസ് അലി
രാഷ്ട്രീയമായി എന്ത് പറഞ്ഞാലും അത് അതിജീവിക്കാനുള്ള കരുത്തുണ്ട്, പക്ഷേ സാമൂഹികമായി ജീവിക്കുമ്പോൾ എനിക്ക് കുടുംബം ഉണ്ട്,വെള്ളിയാഴ്ച പിതാവിന് പള്ളിയിൽ പോകാനാവുന്നില്ല, ഒരു രൂപ വച്ചാണ് സുധാകരന് വക്കിൽ നോട്ടീസ് അയച്ചത്; അനസ് അലി