വിവാഹ വീട്ടിൽ മോഷണം; വരൻ്റെ മൂന്ന് പവൻ മാല മോഷണം പോയി
വടകര പുത്തൂരിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ 3 പവൻ സ്വർണമാല മോഷണം പോയി; വിവാഹത്തിന് ഡിജെയുടെ തയ്യാറെടുപ്പിനിടെയാണ് അലമാരയിൽ നിന്നും സ്വർണം കാണാതായത്.