
കൊച്ചിയിൽ വാഹനം തടഞ്ഞ് പരാക്രമം കാട്ടിയ ബസ് ജീവനക്കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട സംഭവത്തിൽ ദുരൂഹത
കൊച്ചിയിൽ വാഹനം തടഞ്ഞ് പരാക്രമം കാട്ടിയ ബസ് ജീവനക്കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട സംഭവം; പൊലീസുകാരെ അടക്കം മർദിച്ച പ്രതിയെ വിട്ടയച്ചതിൽ വിമർശനം ശക്തം