
നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മുങ്ങി മരിച്ചു
നാദാപുരം പുളിയാവ് പുഴയിൽ മൂന്ന് പേര്‍ മുങ്ങി മരിച്ചു; മരിച്ചത് അരീക്കുണ്ട് സ്വദേശി അൻസാറും ഭാര്യയും കുട്ടിയും, അപകടം കയത്തിൽ പെട്ടുപോയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെNadapuram | Drown to death