
നീറ്റ് ചോദ്യപേപ്പർ ചോർന്നോ?; കോച്ചിങ് സെന്റർ ഉടമ ഉൾപ്പെടെ 13പേർ കസ്റ്റഡിയിൽ
നീറ്റ്,യുജിസി പരീക്ഷ ക്രമക്കേടിൽ കൂടുതൽ അറസ്റ്റുകൾ; മാതൃക ചോദ്യപേപ്പർ എന്ന പേരിൽ വിതരണം ചെയ്ത ചോദ്യപേപ്പറിലെ ചോദ്യങ്ങൾ മെയിൻ ചോദ്യപേപ്പറുമായി സാമ്യം കണ്ടതോടെയാണ് അന്വേഷണം
Add Asianetnews as a Preferred Source
