നേപ്പാളിലെ പ്രളയം; കോഴിക്കോട് നിന്നും പോയ 42 പേര്‍ നാട്ടിലെത്താനാകാതെ പോക്രയില്‍

Share this Video

കോഴിക്കോട് ഉള്ളിയേരിയില്‍ നിന്നും യാത്രപോയ42പേരുടെ സംഘം നേപ്പാളില്‍ കുടുങ്ങി, പോക്രയിലെ ഹോട്ടലില്‍ ഇവര്‍ തുടരുകയാണ്. നാട്ടില്‍ എത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

Related Video