നെതന്യാഹുവിന് മുന്നിൽ ഇനിയുള്ള വഴി എന്ത്? 'രാഷ്ട്രീയ ചാണക്യനെ' പൂട്ടി ട്രംപും ഇറാനും

Share this Video

മിഡിൽ ഈസ്റ്റിൽ ഇപ്പോൾ സംഭവിക്കുന്നത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കടുത്ത പരീക്ഷണമാണ്. വാഷിംഗ്ടണും ടെഹ്റാനും തമ്മിൽ ഒപ്പുവെച്ച പുതിയ വെടിനിർത്തൽ കരാർ നെതന്യാഹുവിന്റെ രാഷ്ട്രീയ അടിത്തറയെത്തന്നെ ഉലച്ചിരിക്കുകയാണ് എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

Related Video