
അമേരിക്കയിൽ നിന്നും ബ്രിട്ടനിലേക്ക്; സ്വർണ ശേഖരം മാറ്റി നെതർലൻസ്
പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷി ശക്തിപ്പെടുത്തുന്നുവെന്ന് ഡച്ച് കേന്ദ്ര ബാങ്ക്; അമേരിക്കയിൽ നിന്നും ബ്രിട്ടനിലേക്ക് സ്വർണ ശേഖരം മാറ്റി നെതർലൻസ്, സ്വർണം മാറ്റാനുള്ള കാരണം വെനസ്വേല, ക്യൂബ എന്നിവിടങ്ങളിലെ സൈനീക നീക്കം Netherlands moves gold reserves from the US to Britain