
നെട്ടയത്തെ CPM-BJP സംഘർഷം; കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്താൻ ബിജെപി
തിരുവനന്തപുരം നെട്ടയത്ത് CPM-BJP സംഘർഷം; പൊലീസുകാരനും നാല് BJP പ്രവർത്തകർക്കും പരിക്ക്, കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്താൻ ബിജെപി BJP workers clash with police at Vattiyurkavu | Nettayam Clash