'മന്ത്രിയെന്ന നിലയിൽ പുതുമുഖമാണ്, 2006 മുതൽ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ കണ്ടിട്ടുണ്ട്'

Share this Video

മന്ത്രിമാരുടെ പ്രവർത്തനങ്ങൾ കണ്ടിട്ടുണ്ട്, മുഖ്യമന്ത്രിയായി ഉമ്മൻ‌ചാണ്ടി സാറും പ്രവർത്തിക്കുന്നത് കണ്ടിട്ടുണ്ട്, അതുപോലെയാകാൻ കഴിയില്ല, ജനങ്ങൾക്ക് അവരുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് പ്രവർത്തിക്കും: പി സി വിഷ്ണുനാഥ്‌

Add Asianetnews as a Preferred SourcegooglePreferred

Related Video