വടകര മാടാക്കര പള്ളിയിലെ സംഘർഷം; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

Share this Video

മാടാക്കര പള്ളിയിൽ ബൂട്ടിട്ട് പള്ളിയിൽ കയറിയ പൊലീസ് നടപടി; പൊലീസിനെ കുറ്റപ്പെടുത്തി മുസ്ലീംലീഗ്, രാഷ്ട്രീയ ആയുധമാക്കി സിപിഎം, പൊലീസിനെ ബൂട്ടിട്ട് കയറാൻ അനുവദിച്ചത് ലീഗെന്ന് സിപിഎംMadakkara mosque triggers row

Related Video