
'വയോജനങ്ങൾക്കായി എന്ത് ചെയ്താലും അത് വലിയകാര്യമാണ്'; പ്രത്യേകവകുപ്പ് തീരുമാനത്തെ സ്വാഗതംചെയ്‌ത് ജനം
'ഞങ്ങൾക്ക് ആശുപത്രിയിൽ പോകാം, മരുന്ന് വാങ്ങാം പല കാര്യങ്ങൾ ചെയ്യാം, വയോജനങ്ങൾക്കായി എന്ത് ചെയ്താലും അത് വലിയ കാര്യമാണ്: വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് തീരുമാനത്തെ സ്വാഗതം ചെയ്‌ത് ജനം
Add Asianetnews as a Preferred Source
