'പാങ്ങ് സ്കൂളിൽ പുതിയ അധ്യാപകരായി, കുട്ടികൾക്കും സഹപ്രവര്‍ത്തകര്‍ക്കുമുള്ള പ്രവര്‍ത്തനങ്ങൾ നടത്തും'

Share this Video

പാങ്ങ് സ്കൂളിൽ പുതിയ അധ്യാപകരെ നിയമിച്ചു, അവിടുത്തെ കുട്ടികളെയും സഹപ്രവര്‍ത്തകരെയും മാനസികമായി ശക്തിപ്പെടുത്താൻ വേണ്ട പ്രവര്‍ത്തനങ്ങൾ വിദ്യാഭ്യാസ വകുപ്പ് ചെയ്യും: മന്ത്രി എൻ ഷംസുദ്ദീൻ

Add Asianetnews as a Preferred SourcegooglePreferred

Related Video