
മ്യാൻമറിൽ വിമാനത്തിന് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഇന്ത്യയിൽ അറസ്റ്റിലായ വിദേശികൾ: എൻഐഎ
മ്യാൻമറിൽ വിമാനത്തിന് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഇന്ത്യയിൽ അറസ്റ്റിലായ വിദേശികൾ; ഏഴ് വിദേശികളുടെ അറസ്റ്റിൽ കോടതിയിൽ എൻഐഎയുടെ റിപ്പോർട്ട്, സായുധ സംഘങ്ങൾക്ക് ഇവർ പരിശീലനം നൽകിയെന്ന് കണ്ടെത്തൽ