
നിതിന് ജാതി അധിക്ഷേപം നേരിട്ടതിന് തെളിവില്ലെന്ന് കോടതി; രണ്ടാം പ്രതി സംഗീതയ്ക്ക് ജാമ്യം
അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ നിതിൻ രാജിന് ജീവൻ നഷ്ടമായ സംഭവത്തിൽ കോടതി വിധിയിൽ തൃപ്തരല്ലെന്ന് കുടുംബം; മേൽ കോടതിയെ സമീപിക്കുവെന്ന് നിതിൻ രാജിന്റെ പിതാവ് Nithin Raj Death case | Caste Discrimination allegation | Kannur Dental College | Loan App Threat | Anjarakandy