'ലോൺ ആപ്പിന്റെ ഭീഷണിയിലല്ല നിതിൻ മരിച്ചത്, ലോണിന്റെ പേരിൽ കേസ് ചുരുക്കാൻ സമ്മതിക്കില്ല'

Share this Video

മൂന്ന് മാസം സിക്ക് റൂമിൽ ഒറ്റയ്ക്ക് കിടന്നിട്ട് പോലും അവൻ ബോൾഡായി ജീവിച്ചു, ആപ്പ് ലോണിന്റെ ഭീഷണിയിലല്ല നിതിൻ മരിച്ചത്, ലോണിന്റെ പേരിൽ കേസ് ചുരുക്കാൻ സമ്മതിക്കില്ല; നിതിൻ രാജിന്റെ സഹോദരി നികിത

Related Video