
നിതിൻ രാജിൻ്റെ മരണം; പ്രിൻസിപ്പാളിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്
കണ്ണൂർ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിൽ പ്രിൻസിപ്പാളിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്; പ്രിന്‍സിപ്പല്‍ ഡോ.വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരന്‍ എന്നിവരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്