CNG ലഭ്യതയിൽ പ്രശ്നങ്ങളില്ലയെന്ന് അദാനി ഗ്യാസ് Ltd
എറണാകുളം മുതൽ കാസർകോട് വരെ CNG ലഭ്യതയിൽ പ്രശ്നങ്ങളുണ്ടാകില്ലെന്ന് അദാനി ഗ്യാസ് Ltd , പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും പ്രതിനിധി അജയ് പിള്ള