ഒരു ക്ഷാമവുമില്ല; ആവശ്യത്തിന് പ്രെട്രോളിയം ഉത്പന്നമുണ്ട്; ഹർദീപ് പുരി

Share this Video

ആശങ്ക വേണ്ട; പെട്രോൾ, ഡീസൽ, മണ്ണണ്ണ, വ്യോമയാന ഇന്ധനം എന്നിവയ്ക്ക് ഒരു ക്ഷാമവുമില്ലെന്ന് പെട്രോളിയം മന്ത്രി, ഗ്രാമീണ മേഖലയിൽ സിലിണ്ടർ ബുക്കിംഗ് ഇടവേള 45 ദിവസമാക്കി Cooking gas shortage | Gas cylinder | LPG | Hardeep Singh Puri

Related Video