പാലക്കാട്ടെ SFI പ്രതിഷേധം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തി മര്‍ദിച്ചെന്ന് പരാതി

Share this Video

പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലെ SFI പ്രതിഷേധം തടയാനെത്തിയ കോൺസ്റ്റബിൾ മദ്യപിച്ചെത്തി മര്‍ദിച്ചുവെന്ന് പരാതിയുമായി പ്രവര്‍ത്തകര്‍; പൊലീസ് ഉദ്യോഗസ്ഥനെ ഉടൻ സ്ഥലത്ത് നിന്ന് മാറ്റി Palakkad | SFI Protest | Kerala Police

Related Video