പൊലീസ് അസോസിയേഷനിലെ കോൺ​ഗ്രസ് അനുകൂലി ജി ആർ അജിത്തിന്റെ സ്ഥലമാറ്റത്തെ ചൊല്ലി കലഹം

Share this Video

പൊലീസ് അസോസിയേഷനിലെ കോൺ​ഗ്രസ് അനുകൂലി ജി ആർ അജിത്തിനെ തലസ്ഥാനത്തേക്ക് സ്ഥലം മാറ്റിയതിൽ സേനയിൽ കലഹം; 5 വർഷമായി സസ്പെൻഷനിലായിരുന്നു അജിത്ത് Kerala Police | GR Ajith | Police association

Related Video