
കാസർകോടും ഒ ജെ ജനീഷിനെതിരെ പ്രതിഷേധം; ബിജെപിയും പ്രതിഷേധവുമായി രംഗത്ത്
ഒ ജെ ജനീഷിനെതിരെ കാസർകോടും പ്രതിഷേധം, നീലേശ്വരത്ത് ഡിവൈഎഫ്ഐയുടെയും കാഞ്ഞങ്ങാട് ബിജെപിയുടെ പ്രതിഷേധം, പൊലീസും ബിജെപി പ്രവവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി OJ Janeesh | Dyfi | Car Attacked