ജനീഷിന്റെ വാഹനം തളിപ്പറമ്പിൽ നിന്ന് നീലേശ്വരം വരെ 5 സ്ഥലങ്ങളിൽ ആക്രമിക്കപ്പെട്ടു

Share this Video

മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം തളിപ്പറമ്പ് കുപ്പയിൽ നിന്ന് തുടങ്ങി നീലേശ്വരം വരെയുള്ള അഞ്ച് ഇടങ്ങളിൽ വെച്ച് DYFI ആക്രമിച്ചു, സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും പ്രകടമായ വീഴ്ച ഉണ്ടായതായും ആരോപണം | Minister OJ Janeesh | DYFI Protest

Related Video