ഓണക്കാലമെത്തി ഒപ്പം അന്യസംസ്ഥാനത്തുനിന്നും പൂക്കളും; വിപണി കീഴടക്കി പൂക്കൾ

Share this Video

'ഈ വട്ടം ഇത്തിരി വില കൂടുതൽ ആണെന്ന് തോന്നുന്നു'; ഇത്തവണ പൂക്കളുടെ 100 രൂപ കിറ്റും,അന്യസംസ്ഥാനത്തുനിന്നും പൂക്കൾ എത്തിയതോടെ ആഘോഷത്തിൽ മലയാളികൾOnam celebration 2026 | Flower Market | Atham | Thrissur

Related Video