
ഓപ്പറേഷൻ തൂഫാൻ; തൊടുപുഴയിൽ രാത്രി 12ന് ശേഷം കടകൾ തുറക്കരുതെന്ന് നിർദേശം, എതിർപ്പുമായി വ്യാപാരികൾ
ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് തൊടുപുഴയിൽ രാത്രി 12ന് ശേഷം കടകൾ തുറക്കരുതെന്ന് പൊലീസിന്റെ നിർദേശം; എതിർപ്പുമായി ഒരു വിഭാഗം, രാത്രി കാലങ്ങളിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇത് തിരിച്ചടിയാകുമെന്ന് ഹോട്ടൽ ഉടമകളും വ്യാപാരികളും | Police Ban Operation of Shops After 12 AM in Thodupuzha Under 'Operation Toofan