
'കേരളത്തിലെ മയക്കുമരുന്നിന്റെ വേര് അറക്കാൻ പുതിയ പദ്ധതി 'ഓപ്പറേഷൻ തുഫാൻ- ദ നർക്കോ ഹണ്ട്': ചെന്നിത്തല
ജൂൺ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ മുതൽ 'ഓപ്പറേഷൻ തുഫാൻ- ദ നർക്കോ ഹണ്ട് നടപടികൾ ആരംഭിക്കും, ആര് ലഹരി വില്പന നടത്തുന്നുവോ അവർക്കെതിരെ കർശന നടപടി, അതിൽ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല, നർക്കോട്ടികിന്റെ ഉപയോഗവും വിതരണവും കേരളത്തിന്റെ നാല് അതിരുകളിൽ അനുവദിക്കില്ല: രമേശ് ചെന്നിത്തല
Add Asianetnews as a Preferred Source
